Sunday, September 8, 2024

HomeNewsKeralaകെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

കെ. സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

spot_img
spot_img

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ സുരേന്ദ്രനോട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ച്‌ പാര്‍ട്ടി കേന്ദ്രനേതൃത്വം.

തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന ബിജെപി ഉന്നതതല യോഗത്തിലാണ് സുരേന്ദ്രനോട് അധ്യക്ഷ സ്ഥാനത്ത് തുടരാൻ കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ വി. മുരളീധരൻ കേന്ദ്രമന്ത്രിയായി തന്നെ അറ്റിങ്ങലില്‍നിന്നും ലോക്സഭയിലേക്ക് ജനവിധി തേടാനാണ് സാധ്യത.

സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ. സുരേന്ദ്രനെ മാറ്റി കേന്ദ്രമന്ത്രി വി. മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments