Sunday, September 8, 2024

HomeNewsKeralaഏക സിവില്‍ കോഡ് പ്രക്ഷോഭം : സിപിഐഎം ക്ഷണം കിട്ടിയിട്ടില്ലെന്ന് ലീഗ്

ഏക സിവില്‍ കോഡ് പ്രക്ഷോഭം : സിപിഐഎം ക്ഷണം കിട്ടിയിട്ടില്ലെന്ന് ലീഗ്

spot_img
spot_img

ഏക സിവില്‍ കോഡ് പ്രക്ഷോഭത്തില്‍ പങ്കെടുക്കാൻ സിപിഐഎം ക്ഷണം ഇതു വരെ കിട്ടിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം.

ക്ഷണം ലഭിച്ചാല്‍ നിലപാട് സ്വീകരിക്കുമെന്നും സെമിനാറിന്‍റെ സ്വഭാവവും പങ്കെടുക്കുന്ന ആളുകളാരാണെന്നുമൊക്കെ പരിശോധിച്ച്‌ മാത്രമേ അന്തിമ തീരുമാനമെടുക്കൂ അദ്ദേഹം വ്യക്തമാക്കി.

സാമൂഹ്യ മാധ്യമങ്ങളിലും പ്രസംഗങ്ങളിലും പാര്‍ട്ടി നയത്തിന് എതിരായി നേതാക്കളും പ്രവര്‍ത്തകരും അഭിപ്രായം പറയാന്‍ പാടില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments