Sunday, September 8, 2024

HomeNewsKeralaകെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും

spot_img
spot_img

തിരുവനന്തപുരം: കെ സുരേന്ദ്രൻ തന്നെ ബിജെപി സംസ്ഥാന അധ്യക്ഷനായി തുടരും. ലോക്‌സഭാ തെരെഞ്ഞെടുപ്പ് വരെ തുടരാനാണ് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്.

സംസ്ഥാന അധ്യക്ഷന്മാരുടെ ഈ മാസം നടക്കാനിരിക്കുന്ന യോഗത്തില്‍ സുരേന്ദ്രൻ പങ്കെടുക്കും. കെ.സുരേന്ദ്രനെ സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാറ്റി കേന്ദ്രമന്ത്രി വി.മുരളീധരനെ നേതൃത്വത്തിലേക്ക് കൊണ്ടുവരമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലേക്കാണ് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments