Sunday, September 8, 2024

HomeNewsKeralaകെ റെയില്‍ അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ല: ഇ ശ്രീധരന്‍

കെ റെയില്‍ അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ല: ഇ ശ്രീധരന്‍

spot_img
spot_img

മലപ്പുറംകെ റെയില്‍ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് പറഞ്ഞിട്ടില്ലെന്നും മാറ്റങ്ങളോടെ നടപ്പിലാക്കാന്‍ സര്‍ക്കാറിന് നിര്‍ദേശങ്ങൾ നല്‍കുമെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍.

കേരള സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇ. ശ്രീധരന്‍ പുതിയ നിലപാട് വ്യക്തമാക്കിയത്. കെ റെയിലുമായി ബന്ധപ്പെട്ട വിഷയങ്ങളും കേരളത്തിലെ റെയില്‍വേ സംവിധാനങ്ങളെ സംബന്ധിച്ച കാര്യങ്ങളുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു ചര്‍ച്ച.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments