Sunday, September 8, 2024

HomeNewsKeralaഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അഡ്വ. ഷുക്കൂറിനെ പ്രതിയാക്കാന്‍ കോടതി നിര്‍ദേശം

ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അഡ്വ. ഷുക്കൂറിനെ പ്രതിയാക്കാന്‍ കോടതി നിര്‍ദേശം

spot_img
spot_img

മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ എം സി കമറുദ്ദീന്‍ അടക്കം പ്രതിയായ കാസര്‍കോഡ് ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ ചലച്ചിത്രനടനും അഭിഭാഷകനുമായ അഡ്വ. സി ഷൂക്കൂര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുക്കാന്‍ ഹൊസ് ദുര്‍ഗ് ഒന്നാം ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്)കോടതി നിര്‍ദേശം നല്‍കി. നിരവധി അവാര്‍ഡുകള്‍ നേടിയ ‘ ന്നാ താന്‍ കേസ് കൊട്’ എന്ന് സിനിമയില്‍ അഭിഭാഷകനായി അഭിനയിച്ച് പ്രേക്ഷക പ്രശംസ നേടിയ ആളാണ് അഡ്വ സിഷുക്കൂര്‍.

ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതിന് വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍, മകന്‍ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എ്ന്നിവര്‍ക്കെതിരെയും കേസുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments