Sunday, September 8, 2024

HomeNewsKeralaഎയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് 8 മണിക്കൂര്‍ വൈകി

എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത് 8 മണിക്കൂര്‍ വൈകി

spot_img
spot_img

ന്യൂഡല്‍ഹി: പൈലറ്റ് വരാൻ വൈകിയതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം എട്ട് മണിക്കൂര്‍ വൈകി.

രാത്രി 9.45 ന് പുറപെടേണ്ട വിമാനം രാവിലെ 6 മണിക്കാണ് പുറപ്പെട്ടത്. വിവിധ രാജ്യങ്ങളില്‍ നിന്നടക്കം എത്തിയ യാത്രക്കാര്‍ ഇതോടെ വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രകാര്‍ക്ക് സൗകര്യങ്ങള്‍ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments