Sunday, September 8, 2024

HomeNewsKeralaപോക്‌സോ കേസ് പരാമര്‍ശം: എം.വി ഗോവിന്ദനെതിരെ കെ. സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കും

പോക്‌സോ കേസ് പരാമര്‍ശം: എം.വി ഗോവിന്ദനെതിരെ കെ. സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കും

spot_img
spot_img

കൊച്ചി: മോൻസൻ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ തനിക്കെതിരായ പരാമര്‍ശത്തില്‍ കെ. സുധാകരൻ മാനനഷ്ടകേസ് നല്‍കും.

എം.വി ഗോവിന്ദൻ, ദേശാഭിമാനി ദിനപത്രം, പി.പി.ദിവ്യ എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടകേസ് നല്‍കുക. ഇന്ന് എറണാകുളം സിജെഎം കോടതിയിലാണ് മാനനഷ്ടക്കേസ് നല്‍കുന്നത്.

മോൻസണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസില്‍ കുട്ടി പീഡനത്തിന് ഇരയാകുന്ന സമയത്ത് അവിടെ കെ.സുധാകരൻ ഉണ്ടെന്നായിരുന്നു എം. വി ഗോവിന്ദന്റെ ആരോപണം.ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത ഉദ്ധരിച്ചാണ് എം.വി ഗോവിന്ദൻ സുധാകരനെതിരായ ആരോപണം ഉന്നയിച്ചിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments