Sunday, September 8, 2024

HomeNewsKeralaഡോക്ടര്‍ മര്‍ദിച്ച സംഭവം: തൃശൂരില്‍ ശനിയാഴ്ച നഴ്സുമാരുടെ സമ്ബൂര്‍ണ സമരം

ഡോക്ടര്‍ മര്‍ദിച്ച സംഭവം: തൃശൂരില്‍ ശനിയാഴ്ച നഴ്സുമാരുടെ സമ്ബൂര്‍ണ സമരം

spot_img
spot_img

തൃശൂര്‍: ഡോക്ടര്‍ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ ശനിയാഴ്ച സമ്ബൂര്‍ണ പണിമുടക്കുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. നഴ്സുമാരെ മര്‍ദിച്ച ഡോക്ടറെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.

കൈപ്പറന്പ് നൈല്‍ ആശുപത്രിയുടെ എംഡി ഡോ. അലോകിനെതിരെയാണ് പരാതി. ശന്പളവര്‍ധനയുമായി ബന്ധപ്പെട്ടു തൃശൂര്‍ ലേബര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നഴ്സുമാര്‍ക്ക് ആശുപത്രി എംഡികൂടിയായ ഡോക്ടറുടെ മര്‍ദനമേറ്റത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments