Saturday, September 7, 2024

HomeNewsKeralaകളരി പഠിക്കാൻ വിദേശത്തു നിന്നെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പരിശീലകനെ അറസ്റ്റ് ചെയ്തു

കളരി പഠിക്കാൻ വിദേശത്തു നിന്നെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പരിശീലകനെ അറസ്റ്റ് ചെയ്തു

spot_img
spot_img

കണ്ണൂർ: കളരി പഠിക്കാൻ വിദേശത്തു നിന്നെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടട കാഞ്ഞിര സ്വദേശി സുജിത്തിനെ (54) ആണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

2023 നവംബറിലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം.  6 മാസത്തോളം പീഡിപ്പിച്ചെന്നാണ് വ്യാഴാഴ്ച ടൗൺ പൊലീസിൽ യുവതി നൽകിയ പരാതിയിൽ പറയുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments