Friday, March 14, 2025

HomeNewsKeralaസ്പീക്കര്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി

സ്പീക്കര്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി

spot_img
spot_img

തിരുവനന്തപുരം: സ്പീക്കര്‍ എ.എൻ. ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കി അഭിഭാഷകൻ. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്.

സ്പീക്കറെ ഉടൻ മാറ്റണം. സ്ഥാനത്ത് തുടരാൻ അര്‍ഹനല്ല എന്നാണ് പരാതി.

പദവി ദുരുപയോഗം ചെയ്‌തുവെന്നാണ് പരാതിയില്‍ പ്രധനമായും പറയുന്നത്. വ്യത്യസ്‍ത വിഭാഗങ്ങള്‍ക്കിടയില്‍ മുറിവുണ്ടാക്കുന്ന പ്രസ്‌താവന നടത്തി, അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. സ്പീക്കര്‍ പദവിയില്‍ തുടരാൻ അര്‍ഹനല്ല. ആര്‍ക്കും ചെയ്യാനാകാത്ത പ്രസ്താവനകളാണ് ഷംസീര്‍ നടത്തിയതെന്നും പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments