Sunday, September 8, 2024

HomeNewsKeralaബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തെന്നിവീണ് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് തെന്നിവീണ് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

spot_img
spot_img

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തെന്നിവീണ് പരിക്ക്. കാസര്‍ഗോഡ് വോര്‍ക്കാടിയില്‍ ബൂത്ത്‌തല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. തുടര്‍ന്ന് സുരേന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‌

പരിക്ക് ഗുരുതരമല്ല. കാല്‍മുട്ടിന്റെ ലിഗ്മെന്റിന് പരിക്കേറ്റതായാണ് വിവരം. പരിക്കിനെ തുടര്‍ന്ന് കാസര്‍ഗോഡ് ഇന്ന് നിശ്ചയിച്ചിരുന്ന കെ സുരേന്ദ്രന്റെ എല്ലാ പരിപാടികളും റദ്ദാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ ഗൃഹസമ്ബര്‍ക്ക പരിപാടിക്കിടെയാണ് അപകടം സംഭവിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments