Sunday, September 8, 2024

HomeNewsKeralaകാര്‍ കത്തി ചികിത്സയിലിരുന്നയാള്‍ മരിച്ചു

കാര്‍ കത്തി ചികിത്സയിലിരുന്നയാള്‍ മരിച്ചു

spot_img
spot_img

കോട്ടയം വാകത്താനത്ത് കാര്‍ കത്തി ചികിത്സയിലിരുന്നയാള്‍ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി സാബു (57) ആണ് ഇന്ന് രാവിലെ മരിച്ചത്.

80 ശതമാനം പൊള്ളലേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments