Sunday, September 8, 2024

HomeNewsKeralaഇടുക്കിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് പൊലീസ്

ഇടുക്കിയില്‍ ഗൃഹനാഥന്‍ വെടിയേറ്റ് മരിച്ചു; കൊലപാതകമെന്ന് പൊലീസ്

spot_img
spot_img

ഇടുക്കി: നെടുങ്കണ്ടത്ത് ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. വെടിയുണ്ടയുടെ ഭാഗങ്ങള്‍ മൃതദേഹത്തില്‍ നിന്ന് കണ്ടെത്തി.

കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. നായാട്ടുസംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഏതാനും പേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച രാത്രി 11. 30 നാണ് മാവുടി സ്വദേശി സണ്ണിക്ക് വെടിയേറ്റത്. നാടൻ തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പൊലീസിൻ്റെ കണ്ടെത്തല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments