Sunday, September 8, 2024

HomeNewsKeralaപുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു

spot_img
spot_img

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. പുതുപ്പള്ളിയില്‍ ആകെ 1,76,412 വോട്ടര്‍മാരാണുളളത്.

2023 ജൂലൈ ഒന്നിന് 18 വയസ് തികഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്.

മണ്ഡലത്തില്‍ ആകെ 957 പുതിയ വോട്ടര്‍മാരുണ്ട്. മണ്ഡലം മാറിവന്ന 100 വോട്ടര്‍മാര്‍ കൂടി പട്ടികയിലുണ്ട്. 90,277 സ്ത്രീ വോട്ടര്‍മാരും 86,131 പുരുഷ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ട്രാൻസ്ജെൻഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട നാല് വോട്ടര്‍മാരുമുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments