Sunday, September 8, 2024

HomeNewsKeralaഎയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു

എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു

spot_img
spot_img

ആലപ്പുഴയില്‍ എയര്‍ ഗണ്‍ കൊണ്ട് വെടിയേറ്റയാള്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമനാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്.

സോമനെ വെടിവച്ച അയല്‍വാസിയും ബന്ധവുമായ പ്രസാദ് പിടിയിലായിരുന്നു. വിരമിച്ച എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പ്രസാദ്. സോമൻ്റെ വയറിലും മുതുകിലുമാണ് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ സോമനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments