Thursday, December 19, 2024

HomeNewsKeralaഅബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

spot_img
spot_img

അബുദാബി:  അബുദാബിയില്‍ വാഹനാപകടത്തില്‍  മലയാളി വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ചക്കാമഠത്തില്‍ പ്രണവ് (24) ആണ് മരിച്ചത്.  ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പ്രണവ് സഞ്ചരിച്ച വാഹനം അബുദാബി ബനിയാസ് പാലത്തിനു സമീപത്താണ് അപകടത്തില്‍പ്പെട്ടത്.
അബുദാബിയില്‍ വിദ്യാര്‍ഥിയായിരുന്നു പ്രണവ്. പിതാവ് ഷൈജു. മാതാവ്   വത്സല, സഹോദരി: ശീതള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments