Sunday, September 8, 2024

HomeNewsKeralaഫാത്തിമ തെഹ് ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

ഫാത്തിമ തെഹ് ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി

spot_img
spot_img

ചെന്നൈ: എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. ഫാത്തിമ തെഹ്!ലിയയെ നീക്കി മുസ്!ലിം ലീഗ്. കടുത്ത അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്ന് മുസ്!ലിം ലീഗ് കേരള ഘടകത്തിന്റെ നിര്‍ദേശ പ്രകാരമാണു നടപടിയെന്നു ദേശീയ നേതൃത്വം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ഹരിതയ്ക്കു പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച രീതിയില്‍ അതൃപ്തിയുണ്ടെന്ന് ഫാത്തിമ തെ!ഹ്!ലിയ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഹരിതയോടു പാര്‍ട്ടി നേതൃത്വം സ്വീകരിച്ച സമീപനത്തില്‍ കടുത്ത വിയോജിപ്പുണ്ടെന്നും നിലപാടു പാര്‍ട്ടി വേദികളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഫാത്തിമ തെഹ്‌ലിയ പറഞ്ഞു. ഇതിനു പിന്നാലെയാണു നടപടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments