Sunday, September 8, 2024

HomeNewsKeralaനടി അനുശ്രീ സഞ്ചരിച്ച കാര്‍  ബൈക്കുമായി കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

നടി അനുശ്രീ സഞ്ചരിച്ച കാര്‍  ബൈക്കുമായി കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

spot_img
spot_img

തൊടുപുഴ: നടി അനുശ്രി സഞ്ചരിച്ച വാഹനം ഇടിച്ച്‌ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. ഇടുക്കി മുള്ളരിക്കുടിയില്‍ വച്ചായിരുന്നു അപകടം ഉണ്ടായത്.

കൈലാസം സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments