Sunday, September 8, 2024

HomeNewsKeralaതൃശൂരില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു കത്തിച്ച 68കാരന്‍ മരിച്ചു

തൃശൂരില്‍ മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു കത്തിച്ച 68കാരന്‍ മരിച്ചു

spot_img
spot_img

തൃശൂര്‍: മകനെയും കുടുംബത്തെയും പെട്രോളൊഴിച്ചു തീകൊളുത്തിയ ശേഷം വിഷംകഴിച്ച 68കാരന്‍ മരിച്ചു. കൊട്ടേക്കാടന്‍ ജോണ്‍സണ്‍ ആണ് മരിച്ചത്.

ഈമാസം 14ന് പുലര്‍ച്ചെ 12.30ഓടെയായിരുന്നു ഇയാള്‍ ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ജനാലയിലൂടെ പെട്രോളൊഴിച്ച ശേഷം തീകൊളുത്തിയത്.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളുടെ മകന്‍ ജോജി(39), ജോജിയുടെ മകന്‍ തെന്‍ഡുല്‍ക്കര്‍(12)എന്നിവര്‍ മരിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments