Sunday, September 8, 2024

HomeNewsKeralaവിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുക ഒക്ടോബര്‍ 15ന്

വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തുക ഒക്ടോബര്‍ 15ന്

spot_img
spot_img

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുക ഒക്ടോബര്‍ 15ന് ആയിരിക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

നേരത്തെ ഒക്ടോബര്‍ അഞ്ചിന് കപ്പല്‍ എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തീയതി മാറ്റുകയായിരുന്നു. നല്ല രീതിയില്‍ നിര്‍മ്മാണം വിഴിഞ്ഞത്ത് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments