Sunday, September 8, 2024

HomeNewsKeralaനിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന നാലുപേർക്കും രോഗമുക്തി

നിപ ബാധിച്ച്‌ ചികിത്സയിലായിരുന്ന നാലുപേർക്കും രോഗമുക്തി

spot_img
spot_img

കോഴിക്കോട് : നിപ ബാധിച്ച്‌ കോഴിക്കോട് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ ഉള്‍പ്പെടെയുള്ള നാല് പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

നാലുപേരും ഡബിള്‍ നെഗറ്റീവ് (ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ്) ആയി എന്നും മന്ത്രി അറിയിച്ചു.

പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments