Sunday, September 8, 2024

HomeNewsKeralaസ്പീക്കര്‍ എ.എൻ ഷംസീര്‍ ഘാനയില്‍

സ്പീക്കര്‍ എ.എൻ ഷംസീര്‍ ഘാനയില്‍

spot_img
spot_img

തിരുവനന്തപുരം : 66-ാമത് കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി നിയമസഭാ സ്പീക്കര്‍ എ.എൻ ഷംസീര്‍ ഘാനയിലെത്തി.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായാണ് എ.എൻ ഷംസീറും, നിയമസഭാ സെക്രട്ടറി എ.എം. ബഷീറും ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അക്രയില്‍ എത്തിയിരിക്കുന്നത്.

ആഗോള പാര്‍ലമെന്ററി, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയാകും. കോമണ്‍വെല്‍ത്ത് പാര്‍ലമെന്റംഗങ്ങളുടെ ഏറ്റവും വലിയ വാര്‍ഷിക സമ്മേളനമാണിത്.

സ്പീക്കറുടെ ഘാന സന്ദര്‍ശനത്തിനായി ധനവകുപ്പ് 13 ലക്ഷം രൂപയാണ് അനുവദിച്ചത്. ധന ബജറ്റ് വിഭാഗത്തില്‍നിന്നാണ് തുക നല്‍കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments