Sunday, September 8, 2024

HomeNewsKerala'നാഷണല്‍ ജനതാദള്‍': പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ആര്‍ജെഡി

‘നാഷണല്‍ ജനതാദള്‍’: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ആര്‍ജെഡി

spot_img
spot_img

കോഴിക്കോട്: പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ആര്‍ജെഡി സംസ്ഥാന കമ്മിറ്റി. ‘നാഷണല്‍ ജനതാദള്‍’ എന്ന പേരിലാണ് പുതിയ പാര്‍ട്ടി.

പുതിയ പതാകയും ഉയര്‍ത്തി. ഒക്ടോബര്‍ 17ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ നടത്തും. കേരളത്തില്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി തുടരും.

ആര്‍ജെഡി കേന്ദ്ര നേതൃത്വം എല്‍ജെഡി ലയനത്തിന് കൂട്ടുപിടിച്ചതില്‍ പ്രതിഷേധിച്ചതിന്റെ പിന്നാലെയാണ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോണ്‍ ജോണ്‍ അധ്യക്ഷനായിരുന്നു. സബ് കമ്മിറ്റിയില്‍ അഞ്ചില്‍ നാലു പേരും പുതിയ പാര്‍ട്ടി രൂപീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

മെയ് 28 മുതല്‍ 31 വരെ ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കല്‍പ്പറ്റയിലെ റിസോര്‍ട്ടില്‍ സംഭവിച്ചതെന്താണെന്ന് കണ്ടെത്തണമെന്ന് ജോണ്‍ ജോണ്‍ ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments