Sunday, September 8, 2024

HomeNewsKeralaനവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്

നവംബര്‍ ഒന്നു മുതല്‍ ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ്

spot_img
spot_img

തിരുവനന്തപുരം: നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കും. കെഎസ്‌ആര്‍ടിസി ബസ്സുകള്‍ക്ക് ഉള്‍പ്പെടെ നിയമം ബാധകമായിരിക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

നിയമം പാലിക്കാത്ത വാഹനങ്ങള്‍ പിഴ ഒടുക്കേണ്ടി വരും.

സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കാൻ ഇനിയും ഇളവ് നല്‍കാൻ കഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. അതേസമയം എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷമുള്ള വാഹനാപകടങ്ങളുടെ ഹൈക്കോടതിയില്‍ നല്‍കിയ കണക്കുകളില്‍ തെറ്റില്ലെന്ന് മന്ത്രി പറഞ്ഞു.

ഹൈക്കോടതിയിലും നിയമസഭയിലും നല്‍കിയ കണക്കുകള്‍ കൃത്യമാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് പ്രസ്താവന പിൻവലിച്ച്‌ മാപ്പു പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എഐ ക്യാമറ ഘടിപ്പിച്ചതിനു ശേഷം 62.67 ലക്ഷം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 14.88 കോടി രൂപയാണ് ഇതുവഴി സര്‍ക്കാരി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments