Friday, October 18, 2024

HomeNewsKeralaമാർപാപ്പയുടെ കീഴിൽ പുതിയ സഭ: തെറ്റായ പ്രചാരണത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് മാർ ബോസ്കോ പുത്തൂർ

മാർപാപ്പയുടെ കീഴിൽ പുതിയ സഭ: തെറ്റായ പ്രചാരണത്തിനെതിരെ ജാഗ്രത പുലർത്തണമെന്ന് മാർ ബോസ്കോ പുത്തൂർ

spot_img
spot_img

കൊച്ചി: മാർപാപ്പയുടെ കീഴിൽ പുതിയ സഭ രൂപീകരിക്കുന്നുവെന്നു ചില വ്യക്തികൾ നടത്തുന്ന തെറ്റായ പ്രചാരണത്തിനെതിരെ അതിരൂപതാംഗങ്ങൾ ജാഗ്രത പുലർത്തണമെന്ന് അപ്പോസ്‌തലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ മുന്നറിയിപ്പ് നൽകി.

സഭാസംവിധാനങ്ങളെ വെല്ലുവിളിച്ചും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments