Sunday, September 8, 2024

HomeNewsKeralaകൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാം; ഓടകളുടെ അവസ്ഥയില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാം; ഓടകളുടെ അവസ്ഥയില്‍ അമര്‍ഷം പ്രകടിപ്പിച്ച് ഹൈക്കോടതി

spot_img
spot_img

കൊച്ചി: കൊച്ചിയിലെ ഓടകളുടെ അവസ്ഥയില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് ഹൈക്കോടതി. കോടതി ഉത്തരവുകള്‍ ആരും അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സര്‍ക്കാര്‍ സമീപനം ഇങ്ങനെയെങ്കില്‍ മടുത്തു പിന്മാറും. വിഷയം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെ കാണണം. വെള്ളിയാഴ്ചക്കകം അന്തിമ തീരുമാനമെടുത്ത് കോടതിയെ അറിയിക്കണം. ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments