കോട്ടയം: ക്നാനായ കാത്തലിക്ക് വിമന്‍സ് അസോസിയേഷന്‍ അതിരൂപതാതലത്തിൽ നടത്തിയ വിവിധ മത്സരങ്ങളില വിജയികള്‍:
ഫാന്‍സി ഡ്രസ് മ
ഒന്നാം സ്ഥാനം: ജിജി ഷാജി പൂവേലില്‍ മറ്റക്കര യൂണിറ്റ് കിടങ്ങൂര്‍ ഫൊറോന.രണ്ടാം : പ്രിന്‍സി ലിജോ ഒരപ്പാങ്കല്‍ അറുന്നൂറ്റിമംഗലം കടുത്തുരുത്തി ഫോറോനാ.മൂന്നാം : ലീലാമ്മ എബ്രാഹം ചിങ്ങവനം മലങ്കര.
ഭക്തിഗാനാലാപന മത്സരം:ഒന്നാം : Dr. അഷിത അന്ന സാജു വടുതല കൂടല്ലൂര്‍ കിടങ്ങൂര്‍ ഫൊറോന.രണ്ടാം : സ്നേഹ സിജു ചാണക്കല്‍ ഇരവിമംഗലം കടുത്തുരുത്തി ഫോറോനാ.മൂന്നാം : സിനി ജോയി വെട്ടിക്കാട്ട് നീണ്ടൂര്‍ കൈപ്പുഴ ഫോറോനാ.
മെഴുകുതിരി കത്തിച്ച് ഓട്ടമത്സരം:ഒന്നാം സ്ഥാനം : സ്റ്റീഫന്‍ തെരുവത്ത് കാരിത്താസ് ഇടയ്ക്കാട്ട് ഫോറാന.രണ്ടാം സ്ഥാനം : ബെന്നി പയ്യാവൂര്‍ ടൗണ്‍ മടമ്പം ഫോറോനാ.മൂന്നാം സ്ഥാനം :സി കുഞ്ഞുമോന്‍മാവേലില്‍ കൂടല്ലൂര്‍ യൂണിറ്റ് കിടങ്ങൂര്‍ ഫൊറോന.
സ്‌കിറ്റ് ഒന്നാം സ്ഥാനം കരിങ്കുന്നം യൂണിറ്റ് ചുങ്കം ഫൊറോന.പങ്കെടുത്തവര്‍:1)അനിതാ എബ്രഹാം ചോള്ളാനിയില്‍.2) മിനി സ്റ്റീഫന്‍ തേക്കുംകാട്ടില്‍.3) അനീസ് സണ്ണി നനയാ മരുതയില്‍.4) ബിജി ജോര്‍ജ് പാറയില്‍.5) ബെസ്സി തങ്കച്ചന്‍ കുന്നപ്പിള്ളിയില്‍.6) മേരി ജോണ്‍ പൂത്തേല്‍.7) മോളി ജോര്‍ജ് മുകളേല്‍.
രണ്ടാം സ്ഥാനം വെളളൂര്‍ യൂണിറ്റ് പിറവം ഫൊറോന.1) എല്‍സി ജോസ് കിഴക്കനാം തടത്തില്‍.2) ജൂലി ജിന്റോ പാറമനക്കല്‍.3) മിനി ബിജു പരുത്തിക്കാട്ട് വൈപ്പേല്‍.4) സിനി ജോര്‍ജ് പൂത്തറക്കയില്‍.5) ടിജി ബിജു കിഴക്കേ കാലായില്‍.6) ജെസ്മി കുഴിക്കാട്ടില്‍.7) ജോളി സാബു കളരിക്കല്‍.
മൂന്നാം സ്ഥാനം പയ്യാവൂര്‍ ടൗണ്‍ യൂണിറ്റ് മടമ്പം ഫൊറോന.1) മായാ മനോജ് കരിമ്പില്‍.2) ജോളി വിന്‍സെന്റ് ആളോത്ത്.3) എന്‍ഷി സിറിയക് രാമച്ചന്നാട്ട്.4) ലൈസ ബിനു തകടിയേല്‍.5) ജിജി കുര്യാക്കോസ് പഴയംപള്ളിയില്‍.6) രശ്മിയാ ചുമ്മാര്‍ ഒലീക്കര