Wednesday, April 2, 2025

HomeNewsKeralaക്രൈം നന്ദകുമാര്‍ ‍അറസ്റ്റില്‍

ക്രൈം നന്ദകുമാര്‍ ‍അറസ്റ്റില്‍

spot_img
spot_img

കൊച്ചി: ക്രൈം പത്രാധിപര്‍ നന്ദകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു.മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വിഡിയോ സമൂഹമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചെന്ന് കാട്ടി കൊച്ചി എളമക്കര സ്വദേശി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ വാട്‌സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ നന്ദകുമാര്‍ മുഖ്യമന്ത്രിക്കെതിരെ വായിക്കുന്ന വീഡിയോ ആണ് പരാതിക്ക് ആധാരം. കണ്ണൂര്‍ സ്വദേശിയായ അഹമ്മദ് എന്നയാള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതാണ് പോസ്‌റ്റെന്നു പറയുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments