Sunday, September 8, 2024

HomeNewsKeralaമലയാളി കുടുംബത്തിലെ മൂന്നുപേര്‍ കര്‍ണാടകയില്‍ വാഹനാപകടത്തിൽ മരിച്ചു

മലയാളി കുടുംബത്തിലെ മൂന്നുപേര്‍ കര്‍ണാടകയില്‍ വാഹനാപകടത്തിൽ മരിച്ചു

spot_img
spot_img

ബെംഗളൂരു; കര്‍ണാടകയിലെ ഹെനഗലിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. കാസര്‍കോട് തളങ്കര സ്വദേശി കെ എ മുഹമ്മദ് കുഞ്ഞി, ഭാര്യ ആയിഷ, പേരക്കുട്ടി എന്നിവരാണ്‌ മരിച്ചത്.

കുടുംബം കര്‍ണാടകയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 2014ല്‍ ആര്‍ എസ് എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനുല്‍ ആബിദീന്റെ മാതാപിതാക്കളാണ് മരണപ്പെട്ടവര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments