കൊച്ചി : ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച അഭിഭാഷക അവകാശ സംരക്ഷണ ദി നാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസി ഡന്റ് കെ. സുധാകരൻ എംപി നിർവഹിച്ചു. നിയമവ്യവസ്ഥയു ടെ നിലനിൽപിൽ അവിഭാജ്യ ഘടകമായ അഭിഭാഷക സമൂഹ ത്തെ സംരക്ഷിക്കേണ്ട സർക്കാർ നിഷേധാത്മക നിലപാടാണു സ്വീകരിക്കുന്നതെന്നും, യുഡിഎ ഫ് അധികാരത്തിലെത്തിയാൽ ന്യായമായ ആവശ്യങ്ങൾ നടപ്പാ ക്കുമെന്നും അദ്ദേഹം പറഞ്ഞു. . ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ലോയേഴ്സ് കോൺഗ്ര സിന്റെ ചുമതലയുള്ള കെപിസി സി ജനറൽ സെക്രട്ടറി മരിയാപു രം ശ്രീകുമാർ, ലോയേഴ്സ് കോൺഗ്രസ് ഭാരവാഹികളായ വിജു തോമസ്, ബാബു കറുകപ്പാടത്ത്, ഡി. അജിത്കുമാർ, അല ക്സാണ്ടർ ജോർജ്, ജസ്റ്റിൻ കരിപ്പാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.അഭിഭാഷകർക്ക് പെൻഷൻ പദ്ധതി നടപ്പാക്കണമെന്നും ക്ഷേമനിധി ഫണ്ട് 30 ലക്ഷം രൂപ യായി ഉയർത്തണമെന്നും ജൂനിയർ അഭിഭാഷകർക്ക് 5000 രൂപ ഗ്രാന്റ് അനുവദിക്കണമെന്നും ഉൾപ്പെടെ പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ദിനാചരണം.