Monday, December 16, 2024

HomeNewsKeralaകേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

spot_img
spot_img

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനംകേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനo. കേരള മുഖ്യമന്ത്രി പിണറായി വിജയന് കെ സി ബി സി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ നൽകി.

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരളം ഫോറെസ്റ് ആക്ട് അമെൻഡ്മെന്റ്, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബര് കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണവുമായുള്ള വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ, ഭിന്നശേഷി സംവരണത്തിന്റെ പശ്ചാത്തലത്തിൽ എയ് ഡഡ് ഡ്സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കുക എന്നീ വിഷയങ്ങൾ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കോഴിക്കോട് ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കൽ, സീറോ മലബാർ മേജർ ആർച്ചുബിഷപ്പിന്റെ പ്രതിനിധി ചങ്ങനാശ്ശേരി ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ, കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ എന്നിവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments