ജീമോന്‍ റാന്നി
ഷിക്കാഗോ: തിരുവല്ല കല്ലൂപ്പാറ മേലേക്കൂറ്റ് മത്തായി മാത്യൂസ് (ബേബി – 83 വയസ്) ഷിക്കാഗോയില്‍ അന്തരിച്ച. ഭാര്യ അന്നമ്മ മാത്യൂ മുവാറ്റുപുഴ കടമറ്റം പുതുശ്ശേരില്‍ കുടുംബാംഗമാണ്.
മക്കള്‍ : ജോസഫ് – ഷെറിന് മാത്യൂസ്, ടോണി, അഞ്ജു – അനൂപ് (മകന്: എലിജാ), അലീസാ – അമര്‍
ജെയിംസ് – ഡീ മാത്യുസ്, ഷെയ്ന്, ലൂക്ക്
പ്രദീപ് – ജെസീക്ക പൗലോസ് ,റയന്‍,ആംബര്‍
(എല്ലാവരും ഷിക്കാഗോ )
പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും : ജനുവരി 6 ന് വ്യാഴാഴ്ച രാവിലെ 9 മുതല്‍ 12 വരെ ; സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രല്‍, ബെല്‍വുഡ് (315, 27th Ave, Bellwood, IL 600104))
.
ശുശ്രൂഷകള്‍ക്കു ശേഷം സംസ്കാരം 12:45 ന് ഈഡന് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (9851, Irving Park Rd, Schiller Park, IL 60176) നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് തോമസ് (തമ്പി – ഹൂസ്റ്റണ്‍) 281 253 1014