Friday, January 10, 2025

HomeObituaryജോർജ് കിഴക്കേപുന്നൂർ (74) ചിക്കാഗോയിൽ അന്തരിച്ചു

ജോർജ് കിഴക്കേപുന്നൂർ (74) ചിക്കാഗോയിൽ അന്തരിച്ചു

spot_img
spot_img

റോയി മുളകുന്നം 

ചിക്കാഗോ:  ജോർജ്  കിഴക്കേപുന്നൂർ (74) ചിക്കാഗോയിൽ അന്തരിച്ചു. ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയാണ്  ഭാര്യ കുഞ്ഞൂഞമ്മ ചങ്ങനാശ്ശേരിപൗവ്വത്തിൽ കുടുംബാംഗം.
ലെന്നി, റെജി എന്നിവർ മക്കളും സാന്റി, ആൻജല എന്നിവർ മരുമക്കളുമാണ്. ന്യാൻ, ആര്യ, കെയ്ഡൻ, എയ്ടൻ, നൊലാൺ, അലിയാ എന്നിവരാണ് കൊച്ചുമക്കൾ  

ലീലാമ്മ, ജോസ്, ജോയി, ലാലി, ലില്ലി എന്നിവർ  സഹോദരങ്ങളാണ്.

Wake:
January 6, 2023: 4-9pm, Colonial-Wojciechowski Funeral Home, 8025 W Golf Rd, Niles, IL, 60714

Funeral Service:

January 7, 2023 at 10 am: Marthoma Shleeha Cathedral,5000 St. Charles Rd, Bellwood, IL, 60104

Final resting place:
700 N. River road, Des Plaines, 60016

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments