Monday, December 23, 2024

HomeObituaryബ്രദർ. മാത്യു കൂപ്ലിക്കാട്ട് അന്തരിച്ചു

ബ്രദർ. മാത്യു കൂപ്ലിക്കാട്ട് അന്തരിച്ചു

spot_img
spot_img

ഹൈദരാബാദ്: മോണ്ട്ഫോർട്ട്‌ ബ്രദഴ്സ് ഓഫ് സെന്റ്‌ ഗബ്രിയേൽ സന്യാസ സഭാംഗം ബ്രദർ മാത്യു(66) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച (28/1/2024) രാവിലെ 10 മണിക്ക് ഹൈദരാബാദ് മോണ്ട്ഫോർട്ട്‌ ഭവനിൽ ശുശ്രുഷയ്ക്ക് ശേഷം ബോയ്സ് ടൗൺ സെമിത്തെരിയിൽ.

കണ്ണങ്കര കൂപ്ലിക്കാട്ട് പരേതനായ അലക്സാണ്ടറിന്റെയും ചിന്നമയുടെയും മകനാണ്. മോണ്ട്ഫോർട്ട്‌ ഐ. ടി. സി ബല്ലാർഷാ, ബോയ്സ് ടൗൺ ഹൈദരാബാദ് , മോണ്ട്ഫോർട്ട്‌ ടെക്കിന്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ എന്നിവിടങ്ങളിൽ ഡയറക്ടർ, പ്രിൻസിപ്പൽ, പ്രൊജക്റ്റ്‌ ഡയറക്ടർ എന്നീ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങൾ: കുര്യാക്കോസ് കൂപ്ലി അണക്കര, പ്രസന്ന കാവുമ്പുറം ഇടക്കോളി, ജോസഫ് കൂപ്ലി കരിങ്കുന്നം, ജിജി സണ്ണി പാടികുന്നേൽ കുറുമുള്ളൂർ, ഫ്ലവറി മോഹൻ കാണാട്ട് USA, ജാക്സൺ കൂപ്ലി കണ്ണങ്കര.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments