Thursday, December 19, 2024

HomeObituaryതോമസ് മണലേൽ ന്യൂജേഴ്സിയിൽ അന്തരിച്ചു

തോമസ് മണലേൽ ന്യൂജേഴ്സിയിൽ അന്തരിച്ചു

spot_img
spot_img

ന്യൂജേഴ്സി: കടുത്തുരുത്തി പരേതരായ മണലേൽ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകനും, ഗവർണമെന്റ് പി.ഡബ്ലൂ.ഡി. കോൺട്രാക്റ്ററുമായിരുന്ന തോമസ് മണലേൽ (മണലേൽ തോമാച്ചൻ) ന്യൂജേഴ്സിയിൽ അന്തരിച്ചു .
കരിങ്കുന്നം കദളിമറ്റത്തിൽ മോളിയാണ് ഭാര്യ.

മക്കൾ: ചഞ്ചൽ തോമസ് (കാനഡ), രഞ്ചി തോമസ് (യൂ.എസ്.എ.), ബാബു തോമസ് (ഓസ്ട്രേലിയ).
മരുമക്കൾ: ജിഷി (വണ്ടൻമാക്കൽ – ചെറുകര), ലിസു (കണ്ടാരപ്പള്ളി – കൈപ്പുഴ), സ്നേഹ (വാളത്താറ്റ് – കുമരകം).
കൊച്ചു മക്കൾ: ജയ്ക്ക്, ജെയിംസ്, നോവാ, ഈവ, ഹാന്നാ, വില്യം

പരേതനായ സിറിയക്ക് മണലേൽ കടുത്തുരുത്തി, പരേതനായ മണലേൽ പാപ്പച്ചൻ കടുത്തുരുത്തി,
എൽസമ്മ ജോസ് കളപ്പുരയിൽ കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയിൽ – കണ്ണൻകര, പരേതയായ അച്ചുക്കുട്ടി മാത്യൂ പൈമ്പാലിൽ – അരീക്കര, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് – കട്ടപ്പന, മോളി അലക്സാണ്ടർ കാരിമറ്റം – കോട്ടയം, ജോസ്മോൻ മണലേൽ – കടുത്തുരുത്തി, ജോയ്മോൻ മണലേൽ – കടുത്തുരുത്തി എന്നിവരാണ് സഹോദരങ്ങൾ.

സംസ്കാരം പിന്നീട്. ബന്ധു മിത്രാദികൾ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് സ്വന്തപ്ത കുടുബാംഗങ്ങൾ.

വിനോദ് കൊണ്ടൂർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments