Wednesday, February 5, 2025

HomeObituaryജോണ്‍സണ്‍ വി. ജോണ്‍ (51) അന്തരിച്ചു

ജോണ്‍സണ്‍ വി. ജോണ്‍ (51) അന്തരിച്ചു

spot_img
spot_img

നോര്‍ത്ത് കരോലിന: ഇലഞ്ഞി ആലപുരം കൈപ്പെട്ടിയില്‍ പരേതനായ ഡോ.വി.യു. ജോണിന്റെയും സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ റിട്ട. അധ്യാപിക ത്രേസ്യാമ്മ ജോസഫിന്റെയും മകന്‍ ജോണ്‍സണ്‍ വി. ജോണ്‍ (51) നോര്‍ത്ത് കരോലിനയില്‍ അന്തരിച്ചു.

യുഎന്‍സി റെക്‌സ് ആശുപത്രിയില്‍ ഇന്‍ഫോ മാറ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥനാണ്. ഭാര്യ: രാമപുരം പള്ളിവാതുക്കല്‍ ഡോ.ഡെറ്റി ജോണ്‍സണ്‍ (അനസ്തീഷ്യസ്റ്റ് യുഎന്‍സി റെക്‌സ് ആശുപത്രി). മക്കള്‍: കേറ്റ്‌ലിന്‍, ആല്‍ബെന്‍.

അനുസ്മരണ ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 7ന് ഇലഞ്ഞി ഫൊറോനാ പള്ളിയില്‍. സംസ്‌കാരം വെള്ളിയാഴ്ച 10ന് ശുശ്രൂഷയ്ക്കു ശേഷം നോര്‍ത്ത് കരോലീന ലൂര്‍ദ് മാതാ പള്ളിയില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments