ചാമക്കാല: മലയില്‍ ചാക്കോയുടെ ഭാര്യ അന്നമ്മ (81) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് (10 /1/2025) ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ പള്ളിയില്‍.
പരേത കുറുപ്പന്തറ ചമ്പക്കര കുടുംബാംഗമാണ്. മക്കള്‍: െൃ.സെലിന്‍ (കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), ജോമോന്‍ (എക്‌സ് മിലിട്ടറി), ഷൈനി (ഡല്‍ഹി), ഷിബി (യുകെ). മരുമക്കള്‍: റെജി വെള്ളക്കട (മറ്റക്കര), സണ്ണി പാറത്തൊട്ടിയില്‍ കുടല്ലൂര്‍ (ഡല്‍ഹി), അജി ലൂക്കോസ് കുഴിമ്പറമ്പില്‍ പാലത്തുരുത്ത് (യു. കെ).