Saturday, February 22, 2025

HomeObituaryഫ്രാന്‍സിസ് റ്റി.സി (സ്റ്റാനി-62) അന്തരിച്ചു

ഫ്രാന്‍സിസ് റ്റി.സി (സ്റ്റാനി-62) അന്തരിച്ചു

spot_img
spot_img

ചിങ്ങവനം: തുരുത്തേല്‍ പീടികയില്‍ (ബ്രദേഴ്‌സ് ഗ്ലാസ്സ് ഹൗസ്) ഫ്രാന്‍സിസ് റ്റി.സി (സ്റ്റാനി-62) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (14.01.2025) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിലെ പ്രാർത്ഥനകൾക്ക് ശേഷം ചിങ്ങവനം സെന്റ് ജോണ്‍സ്‌ ക്‌നാനായ പളളിയില്‍.

ഭാര്യ: കുമരകം ചാലുങ്കല്‍ ആനി. മകള്‍: സ്റ്റെനി റ്റിജോ. മരുമകന്‍: റ്റിജോ ജോസഫ് തോട്ടപ്പളളിയില്‍ നീണ്ടൂര്‍ (ന്യൂസിലാന്റ്). സഹോദരങ്ങള്‍: റെജി മലപ്പുറം, മാത്യു (യു.എസ്.എ), ഏബ്രഹാം റ്റി.സി, അബി (യു.എസ്.എ), ജോജോ (ബ്രദേഴ്‌സ് കൂള്‍ബാര്‍ ചിങ്ങവനം), രാജി (യു.എസ്.എ), സ്റ്റീഫന്‍ (കുവൈറ്റ്), റെജി കണ്ണങ്കര.

മൃതശരീരം തിങ്കളാഴ്ച്ച (13.01.2025) വൈകിട്ട് 5 മണിക്ക് മൂലംകുളത്തെ സ്വവസതിയിൽ കൊണ്ടുവരുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments