പേരൂര്‍: കാരണംകോട്ട് പരേതനായ കെ.എം ചാണ്ടിയുടെ ഭാര്യ ആലീസ് ചാണ്ടി (80) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (16.01.2025) ഉച്ചകഴിഞ്ഞ് 3.30 ന് പേരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ കത്തോലിക്ക പളളിയില്‍. പരേത കുറുപ്പന്തറ കണ്ടാരപ്പളളി (കളരിക്കല്‍) കുടുംബാംഗമാണ്.
മക്കള്‍: ബിനി (യു.എസ്.എ), ബിനു (ബിസിനസ്സ്), ബിനോയി (യു.കെ). മരുമക്കള്‍: ബെന്നി ആകശാലയില്‍ പിറവം, സിന്ധു പുല്ലാനപ്പളളില്‍ എസ്.എച്ച് മൗണ്ട്, ദിവ്യ കൊച്ചുപറമ്പില്‍ വെളിയനാട്.