Sunday, February 23, 2025

HomeObituaryഅത്തുങ്കല്‍ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണില്‍ അന്തരിച്ചു.പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച.

അത്തുങ്കല്‍ മത്തായി ഫീലിപ്പോസ് ഹൂസ്റ്റണില്‍ അന്തരിച്ചു.പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌കാരം ശനിയാഴ്ച.

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കുറുപ്പംപടി തുരുത്തി വേങ്ങൂര്‍ അത്തുങ്കല്‍ പി.മത്തായി (89 വയസ്സ്) ഹൂസ്റ്റണില്‍ അന്തരിച്ചു. ഭാര്യ അന്നമ്മ മത്തായി മേതല ചുള്ളിക്കല്‍ കുടുംബാംഗമാണ്
മകന്‍: ബിജു മത്തായി
സഹോദരങ്ങള്‍ : മേരി വര്‍ഗീസ്, എ.പി.പൗലോസ് , എ.പി.ജോര്‍ജ്,എ.പി.മാത്യു, എ.ഐസക് ഫിലിപ്പ്, എ ബേബി ഫിലിപ്പ്.

പൊതുദര്‍ശനവും ശുശ്രൂഷകളും: ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 8.00വരെ – സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ (4637 West Orem Dr. Houston TX 77045)

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 9 – 10 വരെ – സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍ 4637 West Orem Dr. Houston, TX 77045)

ശുശ്രൂഷകള്‍ക്ക് ശേഷം 11 മണിക്ക് ഫോറെസ്‌റ് പാര്‍ക്ക് സെമിത്തേരിയില്‍ ( 12800, Westheimer Road, Houston TX 77077) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്.

ശുശ്രൂഷകളുടെ തത്സമയ ലൈവ്‌സ്ട്രീം ലിങ്കുകള്‍

വെള്ളിയാഴ്ച
https://youtube.com/live/wPwFbFvvGHs?feature=share

ശനിയാഴ്ച
https://youtube.com/live/uQslP0aAegI?feature=share

കൂടുതല്‍ വിവരങ്ങള്‍ക്ക്;

ബിജു മത്തായി 214 250 4931
സിബി മാലില്‍ 832 4517079
വാവച്ചന്‍ മത്തായി 832 468 3322

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments