ടൊറന്റോ: കാനഡയിലെ പ്രമുഖ റിയലറ്റര്‍ മനോജ് കരാത്തയുടെ മാതാവ് തരുവണ തെരുവില്‍ ചിങ്ങന്‍ കാര്‍ത്ത്യായനി (76) അന്തരിച്ചു.
ഭര്‍ത്താവ്: പരേതനായ കറുത്ത കൃഷ്ണന്‍. മറ്റു മക്കള്‍: തങ്കമണി (റിട്ട. അധ്യാപിക സി.സി.യു.പി. സ്‌കൂള്‍, നാദാപുരം), സുമ, മിനി. മരുമക്കള്‍: ശ്രീധരന്‍ (നാദാപുരം), രാജന്‍ (കൊയിലാണ്ടി), പവിത്രന്‍ (നെട്ടൂര്‍), ബബിത (കണ്ണൂര്‍).
സംസ്‌കാരം ശനിയാഴ്ച കുണ്ടുചിറ വാതക ശ്മശാനത്തില്‍ നടത്തി.