Tuesday, February 4, 2025

HomeObituaryഎ.യു ലൂക്കാ (81) അന്തരിച്ചു

എ.യു ലൂക്കാ (81) അന്തരിച്ചു

spot_img
spot_img

താമരക്കാട്: അറയ്ക്കകുന്നേല്‍ എ.യു ലൂക്കാ (81) അന്തരിച്ചു. . ഭാര്യ: മേരി താമരക്കാട് പുളുക്കിയില്‍ കുടുംബാംഗം.

മക്കള്‍: ഗിഫ്റ്റി ദീപക് തട്ടാപറമ്പില്‍ അഹമ്മദ്ബാദ്, ജയ്സന്‍ ലൂക്കോസ് അറയ്ക്കക്കുന്നേല്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: ദീപക് തട്ടാംപറമ്പില്‍ കുറുമുളളൂര്‍, റുക്കു സാറ ജെയ്സന്‍ നടുവിലേപറമ്പില്‍ ചിങ്ങവനം.

സഹോദരങ്ങള്‍: ചിന്നമ്മ ജോസഫ് മുല്ലപ്പള്ളിയില്‍(കട്ടപ്പന), പരേതയായ ഏലിയാമ്മ മാത്യു മാന്തുരുത്തില്‍ (സാന്‍ ആന്റ്റോണിയോ), മേരി ഫിലിപ്പ് വില്ലുത്തറ (ന്യൂജേഴ്സി), ഗ്രേസി ജോസഫ് മൂന്നുപറയില്‍ (ഫ്‌ളോറിഡ-താമ്പാ), എ.യു ജോസഫ് അറയ്ക്കക്കുന്നേല്‍ (ഫ്‌ലോറിഡ -താമ്പാ).

സംസ്‌കാരം (ഇന്ന്) തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് താമരക്കാട് സെന്റ് സെബാസ്റ്റിയന്‍സ് ക്നാനായ പളളിയില്‍ നടന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments