കൈപ്പുഴ: ചാമക്കാലായില്‍ സി.എ മാത്യു (മാത്തന്‍-78) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സെന്‍റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
ഭാര്യ: ഏലിയാമ്മ കുറുമുള്ളുര്‍ താന്നിതടത്തില്‍ കുടുംബാഗമാണ്. മക്കള്‍: അനീഷ് (കുവൈറ്റ്), അനിജാമോള്‍ (സൗദി), അനുമോള്‍. മരുമക്കള്‍: അന്‍ജുമോള്‍ കൊല്ലപള്ളി മാന്നാനം, റോബിന്‍ മുത്തേട്ത്ത് മ്യാലില്‍ ഏറ്റുമാനൂര്‍ (സൗദി), ജോബിന്‍ (വള്ളപുരയ്ക്കല്‍ കല്ലിശ്ശേരി (കുവൈറ്റ്).