കുറുമുളളൂര്‍: ചങ്ങുംമൂലയിൽ (വടക്കേകാരാടിയില്) സ്റ്റീഫന്‍ കെ.ജെ യുടെ ഭാര്യ പ്രീതാ സ്റ്റീഫന്‍ (54) അന്തരിച്ചു. സംസ്കാരം വെളളിയാഴ്ച (14.02.2025) വൈകുന്നേരം 4 മണിക്ക് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ പളളിയില്‍.
പരേത ഏറ്റുമാനൂര്‍ പട്ടിത്താനം കുര്യാച്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍: റെനീഷ് സ്റ്റീഫന്‍, രേഷ്മ സ്റ്റീഫന്‍. മരുമക്കള്‍: ഷെല്‍ന ഫിലിപ്പ് കാഞ്ഞിരപറമ്പില്‍ ഓണംതുരുത്ത്, അജയ് ജോണി കണ്ടക്കാട്ട്തടത്തില് തോട്ടറ.