Friday, October 18, 2024

HomeObituaryഏലിയാമ്മ പുത്തൻ പറമ്പിൽ ചിക്കാഗോയിൽ അന്തരിച്ചു

ഏലിയാമ്മ പുത്തൻ പറമ്പിൽ ചിക്കാഗോയിൽ അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: കുമരകം പുത്തൻ പറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ( 91) ചിക്കാഗോയിൽ അന്തരിച്ചു. പരേത എസ്. എച്ച്. മൗണ്ട് പള്ളി ഇടവക അച്ചേട്ട് കുടുംബാംഗമാണ്. കെ.സി. സി. എൻ .എ മുൻ പ്രസിഡന്റും കെ.സി. എസ് മുൻ പ്രസിഡന്റുമായ ജോണി പുത്തൻ പറമ്പിൽ (കുമരകം ജോണി) ഏക മകനാണ്. മരുമകൾ എൽസമ്മ കടിയം പള്ളി.

പൊതുദർശനം: മാർച്ച് 19 ശനിയാഴ്ച രാവിലെ 8 മുതൽ 10 വരെ, തുടർന്ന് വി. കുർബാന, സംസ്‌കാര ശുശ്രുഷ. സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ചർച്ച, മെയ് വുഡ്, ചിക്കാഗോ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments