Friday, March 14, 2025

HomeObituaryജേക്കബ് പൂവന്തറകളത്തില്‍ (കുട്ടപ്പന്‍) ചിക്കാഗോയില്‍ അന്തരിച്ചു

ജേക്കബ് പൂവന്തറകളത്തില്‍ (കുട്ടപ്പന്‍) ചിക്കാഗോയില്‍ അന്തരിച്ചു

spot_img
spot_img

ചിക്കാഗോ: ജേക്കബ് പൂവന്തറകളത്തില്‍(89) (കുട്ടപ്പന്‍, കുമരകം) ചിക്കാഗോയില്‍ അന്തരിച്ചു. പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയും ഏപ്രില്‍ 1 വെള്ളിയാഴ്ച രാവിലെ (8 മുതല്‍ 10 വരെ) സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ചിൽ, (മോര്‍ട്ടണ്‍ ഗ്രോവ്, ഇല്ലിനോയി).

ഭാര്യ ഏലിയാമ്മ, പുന്നവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഹെലന്‍ & ജോസഫ് ചാക്കോ കുറുപ്പം പറമ്പില്‍ (ചി ക്കാഗോ/ കല്ലറ ), മിനിമോള്‍ & ജോസഫ് കാളാശ്ശേരി (ചിക്കാഗോ) (കണ്ണാടി ), പുഷ്പ & സിനി നെടുംതുരുത്തില്‍ (ചിക്കാഗോ).

കൊച്ചുമക്കൾ:
അന്തരിച്ച ജെസെമോൻ ; നീതു & ജോബി; ഗീതു & നിതിൻ; ടാനിയ & അലൻ; നിധിൻ; ടീന; അഞ്ജലി ആഷ്ന; അഞ്ജന ടോബിൻ

പേര മക്കൾ :
ജെഫിൻ, ജോർദാൻ, ജയ്സൺ, ജാസ്മിൻ എസ്ര, അലോഷി .


സഹോദരങ്ങൾ : പരേതയായ മറിയാമ്മ ചാക്കോ ഒടുമുഴങ്ങേൽ (കട്ടച്ചിറ), ചിന്നമ്മ ചാക്കോ മുടിയൂര്‍ക്കുന്നേൽ (ഹൂസ്റ്റണ്‍, എസ് എച്ച് മൗണ്ട് കോട്ടയം ), ലീലാമ്മ ചാക്കോ കാളാശ്ശേരി (ചിക്കാഗോ)(കണ്ണാടി).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments