Wednesday, March 12, 2025

HomeObituaryസൈമണ്‍ കെ.എ (73) അന്തരിച്ചു

സൈമണ്‍ കെ.എ (73) അന്തരിച്ചു

spot_img
spot_img

മാഞ്ഞൂര്‍ സൗത്ത്: കിഴക്കേ തൈപ്പറമ്പില്‍ സൈമണ്‍ കെ.എ (73) അന്തരിച്ചു. ഭാര്യ: മോളി കീഴൂര്‍ മാങ്കോട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: ദീപ തോമസ് മൂലേപ്പറമ്പില്‍ മേമ്മുറി (യു.കെ), ദീപ്തി സുനില്‍ മലയില്‍ ചാമക്കാല (യു.കെ), ദീന മജീഷ് കീഴേടത്തുമലയില്‍ കുറുമുള്ളൂര്‍ (കാനഡ).

കൊച്ചുമക്കള്‍: ഡെവിന്‍ തോമസ്, ദിയ തോമസ്, ഐസയ സുനില്‍, ഇസബെല്‍ സുനില്‍, ഹന്ന മജീഷ്. മാതാവ് ഏലിക്കുട്ടി. സഹോദരങ്ങള്‍: പരേതനായ ഫിലിപ്പ്, അന്നമ്മ മാത്യു പാറ്റിയാല്‍ കുറുമുള്ളൂര്‍.

സംസ്‌കാരം വ്യാഴാഴ്ച 4 ന് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നനായ കത്തോലിക്ക ദേവാലത്തില്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments