കാനഡ: അടൂര്‍ കരുവാറ്റ കടുവിനാല്‍ മേലേതില്‍ പരേതനായ കെ. ജി വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ വര്‍ഗീസ് (70) കാനഡയില്‍ നിര്യാതയായി. മണക്കാല അടുച്ചിറ പുത്തന്‍വീട്ടില്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: ബിജു വര്‍ഗീസ്, ആശ വിനോ ജോണ്‍, ആഗി ജെയിംസ്.
മരുമക്കള്‍: സൂസന്‍ വര്‍ഗീസ്, വിനോ ജോണ്‍, ജെയിംസ് ജോസ്.
കൊച്ചു മക്കള്‍: അമല്‍, ജോയല്‍, ജയ്ഡന്‍, ക്രിസ്റ്റി, ജോയാന്‍, ഹാന്നാ, കെയ്റ്റ്‌ലിന്‍
സംസ്‌കാര ശുശ്രൂഷ 10-ന് തിങ്കളാഴ്ച രാവിലെ 10.30-ന് ഫ്രെയ്‌സര്‍ റിവര്‍ ഫ്യൂണറല്‍ ഹോമില്‍ (2061 Riverside Rd, Abbotsford, BC) ആരംഭിക്കുകയും തുടര്‍ന്ന് 2-ന് ഹെയ്‌സല്‍ വുഡ് സെമിത്തേരിയില്‍ (34070 Hazelwood Ave, Abbotsford, BC) സംസ്‌ക്കരിക്കുകയും ചെയ്യും.
വാര്‍ത്ത: നിബു വെള്ളവന്താനം