Monday, March 10, 2025

HomeObituaryഏലിക്കുട്ടി ലൂക്കാ (92) അന്തരിച്ചു

ഏലിക്കുട്ടി ലൂക്കാ (92) അന്തരിച്ചു

spot_img
spot_img

കല്ലറ: പെരുംതുരുത്ത് കിഴക്കേയിടത്തില്‍ ലൂക്കായുടെ ഭാര്യ ഏലിക്കുട്ടി ലൂക്കാ (92) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (13.03.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് തോമസ് ക്നാനായ പഴയ പളളിയില്‍.

പരേത ഇരവിമംഗലം തച്ചേരില്‍ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, പരേതയായ മേഴ്സി, ജോസ്, സിസ്റ്റര്‍ ലളിത (എസ്.ജെ.സി) കിടങ്ങൂര്‍, സണ്ണി (യു.കെ), സജി (യു.എസ്.എ). മരുമക്കള്‍: ഫിലിപ്പ് കളരിയ്ക്കല്‍ കുറുമുളളൂര്‍, റീന മുട്ടത്തില്‍ പുന്നത്തുറ, ലൈസാമ്മ കോയിയ്ക്കല്‍ ഉഴവൂര്‍ (യു.കെ), സിന്‍സി വേലിക്കെട്ടേല്‍ ഉഴവൂര്‍ (യു.എസ്.എ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments