Saturday, March 15, 2025

HomeObituaryഎബ്രഹാം ജോസഫ് (82) താമ്പയില്‍ അന്തരിച്ചു

എബ്രഹാം ജോസഫ് (82) താമ്പയില്‍ അന്തരിച്ചു

spot_img
spot_img

താമ്പ: പുതുപ്പറമ്പിൽ എബ്രഹാം ജോസഫ് (82) താമ്പയില്‍ അന്തരിച്ചു. സംസ്‌കാരം വെളളിയാഴ്ച (26.04.2024) രാവിലെ 10.30 ന് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പെണ്ണമ്മ എബ്രഹാം മറ്റത്തിൽ ഉഴവൂർ. മക്കൾ: സ്റ്റെജോ, ജെയിംസ്, ജോസഫ്, മരിയ.

മരുമക്കൾ:ഹണി സ്റ്റെജോ പുത്തൻപുരയിൽ കീഴൂർ, ഫിൽത്താമ്മ ജെയിംസ് പാലത്തടത്തിൽ മറ്റക്കര, മേഴ്സി ജോസഫ് മഞ്ഞങ്കൽ എസ്എച്ച് മൗണ്ട്, റോബിൻസ് മത്തായി കളപ്പുരക്കൽ,ഞീഴൂർ. കൊച്ചുമക്കൾ: സ്റ്റെബിൻ സ്റ്റെജോ, സ്റ്റേസി സ്റ്റെജോ, ജേക്കബ് ജെയിംസ്, ഐസക് ജെയിംസ്, ആൻ മേരി ജെയിംസ്, ജോവാൻ ജെയിംസ്, ജോഷ്വ ജോസഫ്, അലക്സ് ജോസഫ്, മറിയം ജോസഫ്, മാത്യു റോബിൻസ്, സാമുവൽ റോബിൻസ്, ഡാനിയൽ റോബിൻസ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments